ലിപി
(ലിപിയിലെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളംതിരുത്തുക
വിക്കിപീഡിയ
നാമംതിരുത്തുക
ലിപി
- ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായം
- എഴുത്ത്, അക്ഷരചിഹ്നം, വർണത്തിന്റെ ചിഹ്നം
- അക്ഷരമാല
- ലിഖിതം, രേഖ
- ലേപനം