• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

ലോകം

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

ഉള്ളടക്കം

  • 1 മലയാളം
    • 1.1 ഉച്ചാരണം
    • 1.2 നാമം
    • 1.3 തർജ്ജമകൾ

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം(പ്രമാണം)

നാമം

തിരുത്തുക
  1. പ്രപഞ്ചം, ഭൂമിയും അതിനുചുറ്റുമുള്ള ദൃശ്യപ്രപഞ്ചവും, സകല ചരാചരങ്ങളുടെയും വിഹാരരംഗം, ഭൂമിയും അതിലെ ചരാചരങ്ങളും, ഭൂലോകം
  2. മനുഷ്യരാശി
  3. അവനവന്റെ ചുറ്റുമുള്ള മനുഷസമൂഹം, ജനങ്ങൾ
  4. സമുദായം
  5. നാട്ടുകാർ
  6. പുരാണാദികളിൽ പരാമർശിച്ചിട്ടുള്ള പതിനാലുലോകങ്ങളിൽ ഏതെങ്കിലും ഒന്ന്‌;

ദുനിയാവ്

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: world
  • തമിഴ്: உலகம், ஞாலம், வையம்
"https://ml.wiktionary.org/w/index.php?title=ലോകം&oldid=549419" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 2 ഏപ്രിൽ 2023, സമയം: 12:28

Languages

    • English
    • Kurdî
    • ລາວ
    • Malagasy
    • Polski
    • Русский
    • தமிழ்
    • 中文
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 12:28, 2 ഏപ്രിൽ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്