സമുദായം

  1. പൊതു മൂല്യങ്ങൾ പങ്കിടുന്ന മനുഷ്യരുടെ സാമൂഹിക ഘടകം. കൂട്ടം.
  2. ഒരേ ജാതിയിൽ ഉള്ളവർ
  3. സമൂഹം


തർജ്ജമകൾ

തിരുത്തുക
  1. ഇംഗ്ലീഷ്: community
  2. ഇംഗ്ലീഷ്: society
"https://ml.wiktionary.org/w/index.php?title=സമുദായം&oldid=546957" എന്ന താളിൽനിന്ന് ശേഖരിച്ചത്