ഉച്ചാരണം

തിരുത്തുക

വക

  1. (ഒരു വ്യക്തിക്കോ വസ്തുവിനോ സ്ഥാപനത്തിനോ) ഉടമപ്പെട്ടത്, സ്വന്തമായുള്ളത്;
  2. ബന്ധപ്പെട്ടത്, ബന്ധപ്പെട്ടയാൾ, വർഗത്തിലോ വംശത്തിലോപെട്ടയാൾ;
  3. വസ്തു, സമ്പത്ത്;
  4. ജാതി, വിഭാഗം (പ്രയോഗത്തിൽ) വകകൊള്ളിക്കുക = ഒരു ഇനത്തിൽ ചേർക്കുക, ഉൾക്കൊള്ളിക്കുക;
  5. കണക്കിൽകൊള്ളിക്കുക, കണക്കിൽ ചേർക്കുക;
  6. തുക മാറ്റിവയ്ക്കുക. വകവരുത്തുക = കൊല്ലുക. വകയിരുത്തുക = ധനമോ മറ്റുവിഭവങ്ങളോ വേറേ വേറേ ആവശ്യങ്ങൾക്കായി വിഭജിക്കുക. വകവയ്ക്കുക = വകകൊള്ളിക്കുക;
  7. ശ്രദ്ധിക്കുക, പരിഗണിക്കുക;
  8. ആദരിക്കുക. വകയാക്കുക = സമ്പാദിക്കുക;
  9. ഈടാക്കുക. വകതിരിക്കുക = പലൈനങ്ങളായോ വിഭാഗങ്ങളായോ വേർതിരിക്കുക

ധാതുരൂപം

തിരുത്തുക
പദോൽപ്പത്തി: വകയുക
"https://ml.wiktionary.org/w/index.php?title=വക&oldid=554291" എന്ന താളിൽനിന്ന് ശേഖരിച്ചത്