വലയാധീശ്വരി

  1. ഊരകത്തമ്മത്തിരുവടി (വലയം എന്ന പേരിലുള്ള ദേശത്തിന്റെ ഈശ്വരി.)[1]



  1. തൃശ്ശൂരിനടുത്തുള്ള ഊരകം എന്ന സ്ഥലത്തിന്റെ പഴയ പേരായിരുന്നു വലയം. ഭാഷാനൈഷധം ചമ്പു രചിച്ച മഴമംഗലം നമ്പൂതിരിയുടെ ഇഷ്ടദേവതയായിരുന്നു ഊരകം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ഭഗവതി. "അമ്പത്തൊന്നക്ഷരാളീ..." എന്ന സുപ്രസിദ്ധമായ ശ്ലോകം അവസാനിക്കുന്നതു് "വലയാധീശ്വരീ, വിശ്വനാഥേ!" എന്നാണു്.
"https://ml.wiktionary.org/w/index.php?title=വലയാധീശ്വരി&oldid=283350" എന്ന താളിൽനിന്ന് ശേഖരിച്ചത്