വലയം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവലയം
- വളയം, ചുറ്റ്, വൃത്തം;
- വള, കൈവള, കാൽവള, തള;
- അരഞ്ഞാൺ;
- (വ്യാകരണം) ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്റെ മധ്യേ അതിനോടു വ്യാകരണ ബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചിഹ്നം;
- വേലി;
- തൊണ്ടവേദന;
- വള്ളിക്കുടിൽ;
- വലയപുരി, പഴയ കൊച്ചിരാജ്യത്തെ ഒരു ദേശത്തിന്റെ പേരു് (ഇപ്പോൾ ഊരകം). വലയാധീശ്വരി = ഊരകത്തമ്മത്തിരുവടി (ഊരകം ക്ഷേത്രത്തിലെപ്രധാന പ്രതിഷ്ഠ - മഴമംഗലം നമ്പൂതിരിയുടെ ഇഷ്ടദേവത)[1]
- ↑
"അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തൻപോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ! വിശ്വനാഥേ!