പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
തള്ളുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
ക്രിയ
2
വിപരീതം
3
നിഷേധം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
തള്ളുക
ബലം
പ്രയോഗിച്ചു
നീക്കുക
;
ഉന്തുക
;
പുറത്തേക്ക്
പോരാത്തവണ്ണം
സമ്മർദം
പ്രയോഗിക്കുക
;
ഉപേക്ഷിക്കുക
,
കളയുക
;
അംഗീകരിക്കാതിരിക്കുക
,
വകവയ്ക്കാതിരിക്കുക
;
(
ഗണിത
)
കുറയ്ക്കുക
;
മാറ്റിവയ്ക്കുക
;
(
വ്യാക
)
ഒരു
അനുപ്രയോഗം
.
ഉദാ
:
വായിച്ചുതള്ളുക
.
ചൊല്ലിക്കൊടു
നുള്ളിക്കൊടു
തല്ലിക്കൊടു
തള്ളിക്കള
(
പഴഞ്ചൊല്ല്
)
വിപരീതം
തിരുത്തുക
വലിക്കുക, കൊള്ളൂക
നിഷേധം
തിരുത്തുക
തള്ളാതിരിക്കുക