ml}} + വഴി}} + കാട്ടുക}}

വഴികാട്ടുക ()

  1. ദിശ നൽകുക
  2. മാർഗദർശനം നൽകുക
  3. നേരായ വഴിയിലേക്ക് നയിക്കുക

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: to direct
  • ഇംഗ്ലീഷ്: to guide
"https://ml.wiktionary.org/w/index.php?title=വഴികാട്ടുക&oldid=546873" എന്ന താളിൽനിന്ന് ശേഖരിച്ചത്