വാക്ക്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവാക്ക്
വിക്കിപീഡിയ
- വചിക്കപ്പെടുന്നത്, പറയപ്പെടുന്നത്
- അർഥമുള്ളതായി ഉച്ചരിക്കപ്പെടുന്ന ശബ്ദം, പ്രയോഗസജ്ജവും സാർഥകവുമായ ഭാഷാഘടകം, പദം
- ഭാഷ
- പൂർണത
- സരസ്വതി
- ചൊല്ല്
- വാഗ്ദാനം
- ഭംഗി
- നല്ല വടിവ്
പ്രയോഗങ്ങൾ
തിരുത്തുകനാമം
തിരുത്തുകവാക്ക്
പര്യായം
തിരുത്തുക- പദം
- ശബ്ദം
English
തിരുത്തുക- Word