വാതകം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവാതകം
- ദ്രവ്യത്തിന്റെ മൂന്നു രൂപങ്ങളിൽ ഒന്ന്. നിയതമായ രൂപമോ വ്യാപ്തമോ ഇല്ലാത്തതും എളുപ്പത്തിൽ എല്ലായിടത്തും വ്യാപിക്കുന്നതുമായ പദാർഥം;
- ആവി;
- തുവരപ്പയറ്;
- ചെമ്പ്;
- നീരാരൽ
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: gas