പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
വാമനൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
വാമനൻ
ഹ്രസ്വശരീരൻ
,
മുണ്ടൻ
;
(
പുരാണം
)
വിഷ്ണുവിന്റെ
അഞ്ചാമത്തെ
അവതാരം
;
ലോകത്തിന്റെ
തെക്കേകോണിലെ
ആന
;
പാണിനീയ
സൂത്രങ്ങളുടെ
വ്യാഖ്യാനമായ
കാശികാവൃത്തിയുടെ
കർത്താവ്
;
അലങ്കാരശാസ്ത്രഗ്രന്ധമായ
കാവ്യാലങ്കാരസൂത്രവൃത്തിയുടെ
കർത്താവ്
വിഢിത്തം
പറയുന്നവൻ