വിക്കിനിഘണ്ടു:അപ്ലോഡ്
ഈ അപ്ലോഡ് ഫോമിന്റെ പുതിയ രൂപരേഖ പരീക്ഷിച്ചുനോക്കൂ. |
താങ്കൾ അപ്ലോഡ് ചെയ്യാൻ പോകുന്ന പ്രമാണത്തിന്റെ അഥവാ ഫയലിന്റെ പകർപ്പവകാശം എന്താണ്?
ശ്രദ്ധിക്കുക: പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിനിഘണ്ടു വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ടമായി നൽകുവാൻ താത്പര്യപ്പെടുന്നു.
- ഉപാധികളോടെയോ അല്ലാതെയോ പകർപ്പവകാശ സ്വാതന്ത്ര്യം നൽകുന്ന ചിത്രങ്ങൾ, ശബ്ദലേഖനങ്ങൾ, തുടങ്ങിയവ ഈ ഗണത്തിൽ വരുന്നതാണ്
- ഇത്തരം പ്രമാണം വിക്കിനിഘണ്ടുവിൽ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമായേക്കാം, ആയതിനാൽ അപ്ലോഡ് ചെയ്യുന്നതിനു മുൻപ് പകർപ്പവകാശം, ഉറവിടം, ന്യായോപയോഗം, എന്നീ നയങ്ങളെ കുറിച്ച് താങ്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടതാണ്.
- പകർപ്പവകാശം, ഉറവിടം, ന്യായോപയോഗം, എന്നീ നയങ്ങൾ മനസ്സിലാക്കുന്നതിനാവശ്യമായ സഹായം w:വിക്കിപീഡിയ:പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ലഭ്യമാണ്.
- താങ്കൾക്ക് അനുമതിപത്രം, വിക്കിപീഡിയയിലെ അഥവാ വിക്കിനിഘണ്ടുവിലെ ചിത്രങ്ങളുടെ നയം എന്നിവയെ കുറിച്ച് നന്നായറിയുമെങ്കിൽ അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.
- വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.
- പകർപ്പവകാശ സ്വാതന്ത്ര്യമുള്ള പ്രമാണമാണെങ്കിൽ, വിക്കിമീഡീയ കോമൺസിൽ അപ്ലോഡ് ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. അവ മീഡിയകളുടെ ഒരു സ്വതന്ത്ര-നിധിയുടെ നിർമ്മാണത്തിന് സഹായകരമാകുന്നതോടൊപ്പം, വിക്കിനിഘണ്ടുവിൽ നേരിട്ട് ഉപയോഗിക്കുവാൻ ഉതകുന്നതുമാണ്.