വിക്കിനിഘണ്ടു:അപ്ലോഡ്/കരട്
ഇത് മലയാളം വിക്കിനിഘണ്ടുവിലേയ്ക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള താളാണ്. താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ചോദിക്കാവുന്നതാണ്. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിനിഘണ്ടു വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ഠമായി നൽകുവാൻ താത്പര്യപ്പെടുന്നു.
വിവിധ പകർപ്പകാശടാഗുകൾ ഈ താളിൽ കാണാം. വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.
താങ്കൾ ഒരു ചിത്രം ഇവിടെ നൽകുമ്പോൾ അത് പൊതുസഞ്ചയത്തിലോ, ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയിലോ ക്രിയേറ്റീവ് കോമൺസ് അനുമതിയിലോ ആണ് നൽകുന്നതെങ്കിൽ, ആ അനുമതി പിന്നീട് വേറൊന്നാക്കി മാറ്റാൻ സാധിക്കുന്നതല്ല.
ഗുണങ്ങൾ
- വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.
- കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം താങ്കൾക്ക് പുനരുപയോഗിക്കാം.
- മലയാളം വിക്കിനിഘണ്ടുവിൽ അപ്ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ നാമത്തിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങിനെ ഒരേ നാമം വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ നാമം മാറ്റപ്പെടാം.
താങ്കൾക്ക് ഇവിടെ നൽകാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പകർപ്പവകാശങ്ങളെക്കുറിച്ചും, ഉപയോഗ നയത്തെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടെങ്കിൽ അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.
ഏതു തരത്തിലുള്ള പ്രമാണമാണ് ഇത് ?
- സ്വന്തം സൃഷ്ടി - പ്രമാണത്തിന്റെ എല്ലാ അവകാശങ്ങളും ഞാനാണ് തീരുമാനിക്കുന്നത്, മറ്റൊരാളുടെ സൃഷ്ടി ഇതിലേക്കായി ഉപയോഗിച്ചിട്ടില്ല. (കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാണ് ഉചിതം)
- പുറം ചട്ടകൾ - (ചലച്ചിത്രങ്ങളുടെ ഡി.വി.ഡി, സി.ഡി, വീഡിയോ കാസറ്റ് മുതലായവയുടെ പുറംചട്ട)
- ചലച്ചിത്രങ്ങളുടെ പോസ്റ്റർ
- സംഗീത സംബന്ധിയായ പുറചട്ട - (മ്യൂസിക് ആൽബത്തിന്റേയോ ചലച്ചിത്രസംഗീതത്തിന്റെ സി.ഡിയുടേയോ പുറംചട്ട)
- പുസ്തക സംബന്ധിയായ പുറംചട്ട - പുസ്തകങ്ങളുടേയോ വാരികകളുടേയോ മറ്റ് പ്രസിദ്ധീകരണങ്ങളുടേയോ പുറംചട്ട.
- ലോഗോ - (സംഘടന, ഉൽപന്നം, വ്യവസായം എന്നിവയുടെ ലോഗോ)
- മറ്റേതെങ്കിലും വിഭാഗത്തിലുള്ള ന്യായോപയോഗ പ്രമാണങ്ങൾ
- പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ എനിക്കറിയില്ല. - (പകർപ്പവകാശം, ഉറവിടം, ന്യായോപയോഗം, എന്നീ നയങ്ങൾ മനസ്സിലാക്കുന്നതിനാവശ്യമായ സഹായം പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ലഭ്യമാണ്.)