ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 9
obese; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അമിതമായ വണ്ണമുള്ള, പൊണ്ണത്തടിയുള്ള, വിശേഷിച്ചും പൊക്കവും ശരീരഘടനയുമുപയോഗിച്ചു കണക്കാക്കുന്ന ഉചിതമായ വണ്ണത്തെക്കാൾ പുരുഷന്മാരിൽ 20 ശതമാനത്തിലധികവും സ്ത്രീകളിൽ 25 ശതമാനത്തിലധികവും കൂടുതലുള്ള; ബോഡി മാസ് ഇൻഡക്സ് 30kg / m2ലധികമുള്ള.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക