വിക്കിനിഘണ്ടു:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

പഴയ തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പു സഞ്ചയിക

ഇത് വിക്കിനിഘണ്ടുവിലേക്കുള്ള കാര്യനിർവാഹക സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിക്കുവാനും സമ്മതിദാനം രേഖപ്പെടുത്തുവാനുമുള്ള താളാകുന്നു. ‍

വോട്ടു ചെയ്യേണ്ട വിധം: സ്ഥാനാർഥിയുടെ പേരിനു താഴെ അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും, എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും നിഷ്പക്ഷമാണെങ്കിൽ {{നിഷ്പക്ഷം}} രേഖപ്പെടുത്തി പിന്മൊഴികളുണ്ടെങ്കിൽ‍ അതും രേഖപ്പെടുത്തി ഒപ്പ് വെക്കുക.

Adithyak1997 (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം

തിരുത്തുക

വിക്കിപീഡിയയിലെ കാര്യനിർവാഹകനായി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന ആദിത്യയെ ഇവിടെയും കാര്യനിർവാഹകനായി നിർദേശിക്കുന്നു. --Jacob.jose (സംവാദം) 20:07, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഈ നാമനിർദ്ദേശം ഞാൻ അംഗീകരിക്കുന്നു. Adithyak1997 (സംവാദം) 20:12, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

തിരുത്തുക

ഫലപ്രഖ്യാപനം

തിരുത്തുക
   Adithyak1997-നെ കാര്യനിർവാഹകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ! --Jacob.jose (സംവാദം) 06:17, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]

Sreeeraaj (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം

തിരുത്തുക

ഈ വർഷം വിക്കിനിഘണ്ടുവിൽ ആയിരത്തിലേറെ തിരുത്തലുകൾ നടത്തിയ ശ്രീരാജിനെ കാര്യനിർവാഹകനായി നാമനിർദേശം ചെയ്യുന്നു. --Jacob.jose (സംവാദം) 20:24, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

തിരുത്തുക

ഫലപ്രഖ്യാപനം

തിരുത്തുക
   Sreeeraaj-നെ കാര്യനിർവാഹകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ! --Jacob.jose (സംവാദം) 06:17, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]