Sugeesh
--Jacob.jose(talk) 18:23, 11 ജനുവരി 2008 (UTC)നമസ്‌കാരം Sugeesh!,
വിക്കിഘണ്ടുവിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- എഴുത്തുകളരി
- സഹായ താളുകൾ
- വീഡിയോ പരിശീലനം
വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
ചുവന്ന കണ്ണികൾ
തിരുത്തുകസുഗീഷേ, ഈ സംരംഭം തന്നെ ഒരു ശൈശവദശയിലാണ്. ഏതൊക്കെ താളുകൾ ആണ് ആദ്യം ചുവന്നു കണ്ട് അരോചകമായി തോന്നിയതെന്നു ഒന്നു ചൂണ്ടിക്കാണിക്കാമോ? ഞാൻ അവ നീലയാക്കിയേക്കാം.. --Jacob.jose 20:24, 21 ഡിസംബർ 2007 (UTC)
- എന്താണ് വിശദീകരിക്കേണ്ടതെന്ന് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കാമോ? --Jacob.jose 20:28, 21 ഡിസംബർ 2007 (UTC)
- സുഗീഷ്, ഇതൊരു സ്വതന്ത്ര വിക്കിനിഘണ്ടു സംരംഭമാണ്. സ്വതന്ത്ര വിജ്ഞാനകോശസംരംഭം പോലെ. ഇതിൽ ഏതു ഭാഷയിലുമുള്ള വാക്കുകളുടെ നിർവചനങ്ങൾ മലയാളത്തിൽ ചേർക്കാം. എന്തെങ്കിലും പുതിയ രസകരമായ വാക്കിന്റെ നിർവചനങ്ങൾ കിട്ടുമ്പോൾ അതു വിക്കിനിഘണ്ടുവിൽ ചേർത്താൽ വല്യ ഉപകാരമായിരിക്കും. --Jacob.jose 20:41, 21 ഡിസംബർ 2007 (UTC)
- ഇടത്തുവശത്തെ "ലേഖനം തുടങ്ങുക" എന്ന കണ്ണിയിൽ ഞെക്കിക്കൊള്ളൂ. എന്നിട്ട് താളുകളുടെ പേര്, small letter-ൽ ആക്കുക. ഉദാ:
- സുഗീഷ്, ഇതൊരു സ്വതന്ത്ര വിക്കിനിഘണ്ടു സംരംഭമാണ്. സ്വതന്ത്ര വിജ്ഞാനകോശസംരംഭം പോലെ. ഇതിൽ ഏതു ഭാഷയിലുമുള്ള വാക്കുകളുടെ നിർവചനങ്ങൾ മലയാളത്തിൽ ചേർക്കാം. എന്തെങ്കിലും പുതിയ രസകരമായ വാക്കിന്റെ നിർവചനങ്ങൾ കിട്ടുമ്പോൾ അതു വിക്കിനിഘണ്ടുവിൽ ചേർത്താൽ വല്യ ഉപകാരമായിരിക്കും. --Jacob.jose 20:41, 21 ഡിസംബർ 2007 (UTC)
എന്നിങ്ങനെ. ഏറ്റവും ലളിതമായി ഇങ്ങനെ ഉപയോഗിക്കാം:
==ഇംഗ്ലീഷ്==
==ക്രിയ==
snob (സ്നോബ്)
*[[അർത്ഥം]]
--Jacob.jose 20:54, 21 ഡിസംബർ 2007 (UTC)
- അതും ചേർത്താൽ വളരെ നന്ന്. പിന്നെ ഈ താൾ അല്ലായിരുന്നോ പ്രശ്നക്കാരൻ. ഞാൻ മാറ്റി; വല്യ ഉപകാരം. ഇങ്ങനെ ഒരു വൻപ്രശ്നം ഉള്ള വിവരം അറിഞ്ഞിരുന്നില്ല.. --Jacob.jose 21:12, 21 ഡിസംബർ 2007 (UTC)
- പിന്നെ snob എന്ന താളിൽ ഞാൻ കുറച്ച് ചെറിയ മാറ്റങ്ങളും ഒക്കെ വരുത്തിയിട്ടുണ്ട് .. --Jacob.jose 21:17, 21 ഡിസംബർ 2007 (UTC)
- സാധാരണ ചെറുവാക്കുകൾക്ക് അവലംബം ആവശ്യമില്ല.. മറ്റുള്ളവയ്ക്കും അവലംബം ആരും നിഷ്കർഷിക്കാറുമില്ല. എങ്കിലും ശബ്ദോത്പത്തിയൊക്കെ വിശദമായി വിവരിക്കുമ്പോൾ അവലംബം ഉള്ളത് വിക്കിനിഘണ്ടുവിന്റെ വിശ്വസനീയതയെ കൂട്ടാൻ സഹായിക്കും. കൂടുതൽ സഹായത്തിന് വിക്കിനിഘണ്ടു:നിർവചനങ്ങൾ രേഖപ്പെടുത്തേണ്ട ശൈലി#അത്യന്താപേക്ഷിതം എന്ന താളിലെ മൂന്നാമതായി അക്കമിട്ടിരിക്കുന്ന കാര്യം വായിക്കാവുന്നതാണ്. --Jacob.jose 21:48, 21 ഡിസംബർ 2007 (UTC)
- പിന്നെ snob എന്ന താളിൽ ഞാൻ കുറച്ച് ചെറിയ മാറ്റങ്ങളും ഒക്കെ വരുത്തിയിട്ടുണ്ട് .. --Jacob.jose 21:17, 21 ഡിസംബർ 2007 (UTC)
മലയാളം വിക്കിനിഘണ്ടുവിന്റെ കാര്യമാണ് സുഗീഷ് ചോദിച്ചതെങ്കിൽ നിലവിൽ ഇത് ശൈശവദശയിലിരിക്കുന്ന ഒരു പ്രസ്ഥാനമാണ്. നമ്മളൊക്കെയാണ് ഇത് ഇനി ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത്..! --Jacob.jose 14:33, 22 ഡിസംബർ 2007 (UTC)
ഇംഗ്ലീഷ് വിക്കിനിഘണ്ടുവിൽനിന്നും കുറച്ചു കാര്യങ്ങൾ കൂടി ഈ താളിൽ ചേർത്തു വിപുലീകരിച്ചിട്ടുണ്ട്. തുടർന്ന് നിർവചനങ്ങളെഴുതുമ്പോൾ സഹായകരമായേക്കാം. പിന്നെ ആ etymology-യ്ക്ക് ഒരു അവലംബം ചേർക്കുന്നത് ഉചിതമായിരിക്കും. --Jacob.jose 20:57, 22 ഡിസംബർ 2007 (UTC)
വ്യാകരണം
തിരുത്തുകഉദാഹരണത്തിന് en:noun en:verb മുതലായ പിന്നെ en:Category:Parts_of_speech എന്ന വിഭാഗത്തിൽ പെടുന്ന ലേഖനങ്ങൾ, വിഭക്തി, പ്രത്യയം മുതലായവയുടെ നിർവചനങ്ങൾ തുടങ്ങിയവ അടിസ്ഥാന വിവരങ്ങൾ സഹിതം ചേർത്താൽ ഉപകാരപ്രദമായിരിക്കും. --Jacob.jose(talk) 11:50, 8 ജനുവരി 2008 (UTC)
- അതൊന്നും സാരമില്ലെന്നേ.. ഉപഭോക്താക്കൾക്ക് സഹായകരമായ വിവരങ്ങൾ നമുക്ക് ആദ്യം ചേർക്കാം. ആളുകൾ ഈ നിഘണ്ടു ഒന്നു ഉപയോഗിച്ചു തുടങ്ങട്ടെ. പിന്നെ, ശൈലീസഹായത്തിന് വാക്യം എന്ന താളിലെ തിരുത്ത് നോക്കാം. --Jacob.jose(talk) 13:13, 8 ജനുവരി 2008 (UTC)
- ലക്കങ്ങളിലും, ഗംഗയും മുതലായ താളുകളിലെ നിർവചനം ഒന്ന് റിവ്യൂ ചെയ്ത് സമാനമായ പദങ്ങൾ നിർവചിക്കാൻ ഒരു മാർഗ്ഗരേഖ സ്വീകരിക്കാനായാൽ നന്നായിരുന്നു. --Jacob.jose(talk) 17:36, 8 ജനുവരി 2008 (UTC)
ലിങ്ക്
തിരുത്തുകഅവ ലിങ്കാക്കുന്നതാണ് കൂടുതൽ നല്ലത് എന്നെനിക്കു തോന്നുന്നു. ഇല്ലാത്ത വാക്കുകൾക്ക് ഓരോ താൾ സൃഷ്ടിക്കാൻ അത് പ്രചോദനമാവും. ആളുകൾ പര്യായപദങ്ങളുടെ അർത്ഥം അന്വേഷിച്ചും വിക്കിയിൽ വരാമല്ലോ..
പക്ഷി എന്ന താളിൽ ഞാൻ ചില ശൈലീതിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ഈ ശൈലി പിന്തുടർന്നാൽ ഉപകാരമായിരുന്നു. --Jacob.jose(talk) 18:57, 11 ജനുവരി 2008 (UTC)
താപം എന്ന താൾ ഞാൻ മാറ്റിയിട്ടുണ്ട്. നാനാർത്ഥങ്ങൾ സൂചിപ്പിക്കാൻ ഈ ശൈലി സ്വീകരിച്ചാൽ മതിയാവും ==മലയാളം== ===നാമം=== #നാനാർത്ഥം 1 #നാനാർത്ഥം 2 ... ===പര്യായങ്ങൾ=== #നാനാർത്ഥം 1 : പര്യായം 1, പര്യായം 2... #നാനാർത്ഥം 2 : പര്യായം 1, പര്യായം 2...
നന്ദി
തിരുത്തുകസ്വാഗതത്തിനു നന്ദി സുഗീഷ്, ചെറിയ രണ്ട് തിരുത്തലുകൾ ഇവിടെ നടത്തിയിട്ടുണ്ട് - എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയണേ, കാര്യങ്ങൾ പഠിച്ചുവരുന്നതേ ഉള്ളൂ - --ഷാജി(talk) 15:41, 15 ജനുവരി 2008 (UTC)
നാനാർത്ഥം എന്ന താളിൽ വരുത്തിയ ശൈലീതിരുത്തലുകൾ ശ്രദ്ധിക്കുമല്ലോ.. നന്ദി ! --Jacob.jose(talk) 15:49, 15 ജനുവരി 2008 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sugeesh
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:07, 26 നവംബർ 2013 (UTC)
Malayalm
തിരുത്തുകKada 2401:4900:263B:E72B:0:4B:9BAC:6501 14:19, 27 ജൂലൈ 2022 (UTC)