വിക്കിനിഘണ്ടു:യന്ത്രങ്ങൾ
(വിക്കിനിഘണ്ടു:ബോട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്താനായി സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ് യന്ത്രങ്ങൾ അഥവാ ബോട്ടുകൾ. അക്ഷരത്തെറ്റ് തിരുത്തൽ, മറുഭാഷാകണ്ണികൾ നൽകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ബോട്ട് എന്ന താൾ കാണുക.
ഇതും കാണുക
തിരുത്തുക- പൈവിക്കിപീഡിയ പാഠം - വിക്കിപാഠശാലയിൽ നിന്ന്.