വിക്കിനിഘണ്ടു:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ

അംഗീകാരത്തിനുവേണ്ടി നിലവിലുള്ള അപേക്ഷകൾ

തിരുത്തുക

യന്ത്രങ്ങൾക്കുള്ള അപേക്ഷകൾ ഇവിടെ കാണാം:

  --Jacob.jose (സംവാദം) 18:28, 27 നവംബർ 2013 (UTC)[മറുപടി]

I propose we grant Bot bit for User:ArthurBot. ഇത് വിക്കിനിഘണ്ടുവിൽ 2419 എഡിറ്റുകളുള്ള ഒരു ആഗോളബോട്ടാണ്. --Jacob.jose 21:20, 30 ഡിസംബർ 2011 (UTC)[മറുപടി]

Bot bit and Import right for User:UltraBot

തിരുത്തുക

I would like get bot flag and import right for my bot account User:UltraBot. മറ്റ് വിക്കിനിഘണ്ടുകളിൽ നിന്നും, പ്രധാനമായും ഇംഗ്ലീഷ് വിക്ഷണറിയിൽ നിന്നും, നമ്മുടെ വിക്കിനിഘണ്ടുവിൽ നിലവിലില്ലാത്ത താളുകൾ തർജ്ജിമ ചെയ്ത് സൃഷ്ടിക്കുവാൻ വേണ്ടിയാണ് പ്രധാനമായി ഈ ബോട്ടിന്റെ ഉദ്ദേശം, പിന്നി ഇടക്കിടെ അല്പം ഇന്റർ‌വിക്കി കണ്ണികൾ വിളക്കലും --ജുനൈദ്(talk) 04:35, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

  സ്റ്റീവാർഡ് യന്ത്രപദവി നൽകിയിരിക്കുന്നു --ജുനൈദ്(talk) 08:41, 2 ജനുവരി 2010 (UTC)[മറുപടി]

I would like to request Bot + Import bit for User:DragonBot. മറ്റു നിഘണ്ടുക്കളിൽനിന്ന് ലഭിച്ച ചില വാക്കുകൾ വിക്കിനിഘണ്ടുവിൽ ഇം‌പോർട്ട് ചെയ്യുക എന്ന ഉദ്ദേശമാണ്‌ ഈ അഭ്യർത്ഥനയ്ക്കു പിന്നിൽ. സാധാരണ പൈവിക്കിപീഡീയ ബോട്ട് ഉപയോഗിച്ച് ഉള്ള ഇറക്കുമതി മിനിട്ടിൽ ആറു അപ്‌ലോഡ് മാത്രമേ അനുവദിക്കൂ. ഇം‌പോർട്ട് അങ്ങനെയല്ല.. --Jacob.jose(talk) 19:23, 14 ജൂൺ 2008 (UTC)[മറുപടി]

  സ്റ്റീവാർഡ് യന്ത്രപദവി നൽകിയിരിക്കുന്നു --ജുനൈദ്(talk) 08:41, 2 ജനുവരി 2010 (UTC)[മറുപടി]

കുറച്ചു കാലമായി കുഴപ്പമൊന്നും കാണിക്കാതെ നല്ലനിലയിൽ ഓടുന്ന ഈ ബോട്ടിന്‌ യന്ത്രപദവി നൽകാമെന്ന് നിർദേശിക്കുന്നു. --Jacob.jose(talk) 05:16, 30 മാർച്ച് 2009 (UTC)[മറുപടി]

  ഇവിടെ സ്റ്റീവാർഡ് യന്ത്രപദവി നൽകിയിട്ടുണ്ട്. --Jacob.jose(talk) 05:26, 5 ഏപ്രിൽ 2009 (UTC)[മറുപടി]

Hello, I have an interwikibot, I have very little time but when I run it I could include ml.wikt, if it is wanted here. The bot links not to redirects. contributions across wiktionaries, sultool. If You don't want it here, no problem, I will not run it then. Best regards, --പക്ഷി (:> )=| 02:13, 30 ഡിസംബർ 2009 (UTC)[മറുപടി]

Do few edits, please --ജുനൈദ്(talk) 08:44, 2 ജനുവരി 2010 (UTC)[മറുപടി]

പ്രധാനേതര നാമമേഖലകളിൽ നൾ എഡിറ്റ് നടത്തുന്നതിന് യന്ത്രപദവി വേണം.

തിരുത്ത് ഉദാഹരണം

--Vssun 02:32, 1 സെപ്റ്റംബർ 2011 (UTC)[മറുപടി]
  ഇവിടെ സ്റ്റീവാർഡ് ബോട്ട് ഫ്ലാഗ് തന്നു. --Vssun 16:04, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]

വർഗ്ഗീകരണം, അക്ഷരത്തെറ്റുകൾ തിരുത്തൽ, മറ്റു ഭാഷകളിൽനിന്നും ഇങ്ങോട്ടും തിരിച്ചും കണ്ണികൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കു് ഒരു ജേ.സി.ബി. ആവശ്യമുണ്ടു്. നന്ദി. ( വിശ്വപ്രഭ ViswaBot (സംവാദം) 18:52, 28 മാർച്ച് 2012 (UTC)[മറുപടി]

  ഇതിവിടെ കിടക്കുന്നത് ഇപ്പോളാണ് ശ്രദ്ധിച്ചത്. യന്ത്രപദവി നൽകിയിട്ടുണ്ട്. --Jacob.jose (സംവാദം) 20:39, 22 നവംബർ 2012 (UTC)[മറുപടി]

Bot flag for GedawyBot

തിരുത്തുക
  • Bot  : GedawyBot
  • Operator  : M.Gedawy
  • Programming Language(s)  : Python (pywikipedia)
  • Function Summary  : Interwiki & Fixing double redirects
  • Contributions  : see here
  • Already has bot flag on  : +170 wikis

I will make another request on meta. Thank you.--M.Gedawy 20:52, 10 മാർച്ച് 2012 (UTC)[മറുപടി]

You seem to be a global bot and has successfully made 3K+ edits as bot in ml.wikt. Why do you need bot flag here? --Jacob.jose (സംവാദം) 06:16, 12 മാർച്ച് 2012 (UTC)[മറുപടി]
  • Botmaster: de:user:Yoursmile
  • Bot's name:User:YS-Bot
  • List of bot flags on other Wiktionaries: list
  • Purpose: interwiki
  • Technical details: pywikipediabot, latest versions

Best regards --Yoursmile (സംവാദം) 20:13, 19 നവംബർ 2012 (UTC)[മറുപടി]

Please do test edits, thanks. --Jacob.jose (സംവാദം) 15:42, 20 നവംബർ 2012 (UTC)[മറുപടി]
Many test edits already done. Best regards --21:40, 21 നവംബർ 2012 (UTC)
I don't find any ml.wikt. --Jacob.jose (സംവാദം) 22:53, 21 നവംബർ 2012 (UTC)[മറുപടി]

Please see this --Vssun (സംവാദം) 08:11, 22 നവംബർ 2012 (UTC)[മറുപടി]

  നന്ദി, യന്ത്രപദവി നൽകിയിട്ടുണ്ട്. Bot flag granted. --Jacob.jose (സംവാദം) 20:37, 22 നവംബർ 2012 (UTC)[മറുപടി]

അധികജോലിക്കായുള്ള അപേക്ഷകൾ

തിരുത്തുക

താളുകൾ ഇറക്കുമതി നടത്തിയപ്പോൾ വന്നിരിക്കാനിടയുള്ള പൊതുവായ തെറ്റുകൾ, അനാവശ്യ ജോയിനറുകൾ തുടങ്ങിയവ ശരിയാക്കാനുദ്ദേശിക്കുന്നു. താളുകളിൽ തിരുത്ത് നടത്തുക, താളുകളുടെ പേര് മാറ്റുക തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതാണ്. പൈവിക്കി അടിസ്ഥാനമാക്കിയുള്ള സ്വന്തം സ്ക്രിപ്റ്റ് ഉപയോഗപ്പെടുത്തുന്നു.

ബോട്ടിന്റെ വർക്ക്ഫ്ലോ

തിരുത്തുക
  • എല്ലാതാളുകളേയും പരിശോധിക്കുന്നു.
    • ഉള്ളടക്കത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുന്നു.
    • താളിന്റെ പേരിൽ പ്രശ്നമുണ്ടെങ്കിൽ
      • തിരിച്ചുവിടലാണെങ്കിൽ
        • നീക്കം ചെയ്യാൻ നിർദ്ദേശിക്കുക
        • താളിന്റെ പേര് നീക്കം ചെയ്യാനുള്ള താളുകളുടെ ഒരു സ്വകാര്യപട്ടികയിൽ ചേർക്കക (ഈ പട്ടികയിലെ താളുകൾ ബോട്ട് അഡ്മിൻ വഴി ഒറ്റയടിക്ക് ഒഴിവാക്കാവുന്നതാണ്)
      • തിരിച്ചുവിടലല്ലെങ്കിൽ
        • താളിന്റെ പേര് മാറ്റുക
        • പേര് മാറ്റാനായില്ലെങ്കിൽ (താൾ നിലവിലുണ്ടെങ്കിൽ) പേരിൽ പ്രശ്നമുള്ള താളുകൾ എന്ന വർഗ്ഗം/ഫലകം ചേർക്കുക (ഈ വർഗ്ഗത്തിലെ താളുകൾ മാനുഷികമായി പരിശോധിച്ച് ശരിയാക്കേണ്ടിവരും)

ബോട്ട് പ്രവർത്തിക്കേണ്ടുന്ന ചില താളുകൾ --Vssun (സംവാദം) 09:34, 26 മാർച്ച് 2012 (UTC)[മറുപടി]

സംഗമോൽസവത്തിലേക്ക് എല്ലാ ഉപയോക്താക്കളെയും സ്വാഗതം ചെയ്യൽ. --VsBot (സംവാദം) 00:05, 29 മാർച്ച് 2012 (UTC)--Vssun (സംവാദം) 03:18, 29 മാർച്ച് 2012 (UTC)[മറുപടി]

ഇവിടെയുള്ള താളുകളെ മൊത്തത്തിൽ നീക്കം ചെയ്യാൻ Botadmin ഫ്ലാഗ് ആവശ്യമുണ്ട്. --Vssun (സംവാദം) 08:35, 10 ഏപ്രിൽ 2012 (UTC)[മറുപടി]

  കാര്യനിർവാഹക അനുമതിയുള്ള യന്ത്രം എന്ന ഫ്ലാഗ് നൽകിയിട്ടുണ്ട്. --Jacob.jose (സംവാദം) 14:59, 10 ഏപ്രിൽ 2012 (UTC)[മറുപടി]
നന്ദി. പണി തീർന്നതിനാൽ ഫ്ലാഗ് ഒഴിവാക്കിയിട്ടുമുണ്ട്. --Vssun (സംവാദം) 18:04, 10 ഏപ്രിൽ 2012 (UTC)[മറുപടി]
  നന്ദി. --Jacob.jose (സംവാദം) 18:26, 10 ഏപ്രിൽ 2012 (UTC)[മറുപടി]
  1. മലയാളം വിക്കിനിഘണ്ടു സമൂഹം 2009 ഏപ്രിലിൽ തീരുമാനിച്ചപ്രകാരം ഉപയോക്താവ്:Interwicket എന്ന ബോട്ടിന് യന്ത്രപദവി ഇവിടെ സ്റ്റീവാർഡ് നൽകിയിരുന്നു.
  2. മലയാളം വിക്കിനിഘണ്ടുവിൽ ഈ ബോട്ടിന്റെ അവസാന തിരുത്ത് 2010 നവംബർ 8നു ആണ്.
  3. സജീവമല്ലാതിരുന്നതിനാൽ മേയ് 2011ൽ ഈ ഉപയോക്താവിന്റെ യന്ത്രപദവി എടുത്തുകളഞ്ഞു.
  4. അതിനുശേഷം ഇവിടെയുള്ള വിക്കിനിഘണ്ടുവിലെ സ്ഥിതിവിവരക്കണക്കുകളിൽ ഈ യന്ത്രവും ഉപയോക്താവ്:Mashithantu, ഉപയോക്താവ്:TheCheatBot എന്നീ യന്ത്രങ്ങളും ബോട്ട്ഫ്ലാഗ് ഇല്ലാത്തതിനാൽ സാധാരണ ഉപയോക്താക്കളുടെ സംഭാവനകളുടെ പട്ടികയിൽ മുൻപന്തിയിലാണ്.
  5. ഇവയ്ക്ക് ബോട്ട്ഫ്ലാഗ് നൽകാൻ ഒരു അഭ്യർത്ഥന നൽകിയിരുന്നു. എന്നാൽ ആഗോളനയം പ്രകാരം ഇവയ്ക്കു ബോട്ട് ഫ്ലാഗ് നൽകാൻ സ്റ്റീവാർഡ് വിസമ്മതിച്ചു. കൂടുതൽ വിശദാംശങ്ങൾ [ഇവിടെ
  6. നിലവിൽ ഇതുസംബന്ധിച്ച തീരുമാനം നമുക്ക് പൂർണ്ണമായി എടുക്കാവുന്നനിലയ്ക്ക് താഴെപ്പറയുന്ന 2-3 "ഉപയോക്താക്കൾക്ക്" യന്ത്രപദവി നൽകിയോ താഴെ നിർദേശിക്കപ്പെടുന്ന മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്ഥിതിവിവരക്കണക്കുകൾ വൃത്തിയാക്കാമെന്നു നിർദേശിക്കുന്നു.--Jacob.jose (സംവാദം) 05:19, 11 ഏപ്രിൽ 2012 (UTC)[മറുപടി]
  • ഇത് നിഘണ്ടുവിലെ ഉപയോക്താവല്ല. ഇറക്കുമതി ചെയ്ത താളുകളുടെ കൂടെ ഈ ബോട്ടിന്റെ സംഭാവനകൾ ഇവിടെ വന്നുചേർന്നതാണ് എന്നു കരുതുന്നു. ഇതിന്റെ സംഭാവനകൾ ഒഴിവാക്കാൻ നിർദേശങ്ങൾ ക്ഷണിക്കുന്നു. --Jacob.jose (സംവാദം) 05:19, 11 ഏപ്രിൽ 2012 (UTC)[മറുപടി]

ചർച്ച / നിർദേശങ്ങൾ

തിരുത്തുക

സജീവമല്ലാത്തതുകൊണ്ട് botflag ഇടുന്നതും ിസ്കാണ്. അഥവാ flag ഇടുകയാണെങ്കിൽ ഒരു അറിയിപ്പ് കൊടുത്ത് ബ്ലോക്ക് ചെയ്തിട്ടാലോ? --Vssun (സംവാദം) 08:12, 11 ഏപ്രിൽ 2012 (UTC)[മറുപടി]

നല്ല ആശയം. ഉപയോക്താവ്:Mashithantu എന്ന യന്ത്രം (മഷിത്തണ്ട്) ജോജുവിനുവേണ്ടി ഞാൻ ഓടിച്ചിരുന്നതാണ്. മഷിത്തണ്ടിൽനിന്നു ലഭിച്ച നിർവചനങ്ങൾ ചേർക്കാൻ. ഇതിനു ഞാൻ അങ്ങനെ ചെയ്യാം. മറ്റു ബോട്ടുകൾക്ക് അല്പം കൂടി കാത്തിരിക്കാം. --Jacob.jose (സംവാദം) 01:37, 12 ഏപ്രിൽ 2012 (UTC)[മറുപടി]
  മറ്റു നിർദേശങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ ഉപയോക്താവ്:Interwicketനെയും ബോട്ടാക്കി തടഞ്ഞിട്ടിരിക്കുന്നു. --Jacob.jose (സംവാദം) 23:08, 8 മേയ് 2012 (UTC)[മറുപടി]
  --Vssun (സംവാദം) 06:44, 9 മേയ് 2012 (UTC)[മറുപടി]

ഇവിടെയുള്ള താളുകളെ റീഡയറക്റ്റില്ലാതെ പേരുമാറ്റാൻ Botadmin ഫ്ലാഗ് ആവശ്യമുണ്ട്. ഈ താളുകളുടെ പേരിനവസാനം ഒരു ZWNJ അധികമുണ്ട്. --Vssun (സംവാദം) 18:30, 15 ഏപ്രിൽ 2012 (UTC)[മറുപടി]

  കാര്യനിർവാഹക അനുമതിയുള്ള യന്ത്രം എന്ന ഫ്ലാഗ് നൽകിയിട്ടുണ്ട്. --Jacob.jose (സംവാദം) 18:37, 15 ഏപ്രിൽ 2012 (UTC)[മറുപടി]
പണി തീർന്നതിനാൽ ഫ്ലാഗ് ഒഴിവാക്കിയിട്ടുണ്ട്. --Vssun (സംവാദം) 08:13, 17 ഏപ്രിൽ 2012 (UTC)[മറുപടി]

ഈ താളിലുള്ള അക്ഷരത്തെറ്റുള്ള റീഡയറക്റ്റ് താളുകൾ ഒഴിവാക്കാൻ. --Vssun (സംവാദം) 05:40, 22 ജൂലൈ 2012 (UTC)[മറുപടി]

  കാര്യനിർവാഹക അനുമതിയുള്ള യന്ത്രം എന്ന ഫ്ലാഗ് നൽകിയിട്ടുണ്ട്.--Jacob.jose (സംവാദം) 15:28, 22 ജൂലൈ 2012 (UTC)[മറുപടി]
ഈ പണി തീർന്നു. സമാനമായ 3 പണികൾ കൂടി ബാക്കി നിൽക്കുന്നതിനാൽ 2 ദിവസത്തിനു ശേഷം ഫ്ലാഗ് ഒഴിവാക്കുന്നതാണ്. --Vssun (സംവാദം) 05:36, 23 ജൂലൈ 2012 (UTC)[മറുപടി]
പണി തീർന്നതിനാൽ ഫ്ലാഗ് ഒഴിവാക്കി. --Vssun (സംവാദം) 05:56, 26 ജൂലൈ 2012 (UTC)[മറുപടി]
നന്ദി. --Jacob.jose (സംവാദം) 05:59, 26 ജൂലൈ 2012 (UTC)[മറുപടി]