വിക്കിനിഘണ്ടു സംവാദം:നിർവചനങ്ങൾക്കുള്ള അഭ്യർത്ഥന
Latest comment: 12 വർഷം മുമ്പ് by Vssun
അനുഭസ്ഥൻ ധർമ്മരാജയിൽ നിന്ന് കിട്ടിയതാണെന്ന് വിചാരിക്കുന്നു. ഇപ്പോൾ തിരഞ്ഞിട്ട് കിട്ടുന്നില്ല. പട്ടികയിൽനിന്ന് വെട്ടി. --Vssun 08:30, 22 ഫെബ്രുവരി 2012 (UTC) നിർവ്വചനങ്ങൾക്കുള്ള അഭ്യർത്ഥന വക്കുമ്പോൾ ആ പദം എവിടെയാണ് പ്രയോഗിച്ചുകണ്ടത് എന്നുകൂടി ചേർക്കുന്നത് ഉപകാരപ്രദമാകും . പലതും പ്രാദേശിക പ്രയോഗങ്ങളാണ് എന്നാണ് എന്റെ ഒരു അഭ്യ്യൂഹം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 13:19, 16 ജൂൺ 2012 (UTC)
ആദരാഞ്ജലി എന്ന വാക്കിന്റെ ശരിയായ പ്രയോഗം