പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
വിടൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
വിടൻ
വിഷയലമ്പടൻ
ജാരൻ
വേശ്യകളെ
ആഗ്രഹിച്ചന്വേഷിച്ചു നടക്കുന്നവൻ
ധൂർത്തൻ
കള്ളൻ
ചതിയൻ
രാജാവിന്റെയും മറ്റും സഖാവും സംഗീത സാഹിത്യാദികളിൽ വിദഗ്ദ്ധനുമായവൻ (വിദൂഷകന്റെ സ്ഥാനവും വഹിക്കും)
സ്ത്രീജിതൻ
സ്വവർഗ്ഗ സംഭോഗത്തിനായി കൊണ്ടു നടക്കപ്പെടുന്നവൻ
നാണം കെട്ടവൻ