വിദേശവാണിജ്യം
മലയാളം
തിരുത്തുകനാമം
തിരുത്തുകവിക്കിപീഡിയ
വിദേശവാണിജ്യം
- അന്താരാഷ്ട്രവാണിജ്യം; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം; അന്താരാഷ്ട്ര തലത്തിലുള്ള മൂലധനം, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ കൈമാറ്റം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: foreign trade
വിദേശവാണിജ്യം