വിരോധാഭാസം

  1. വളരെ വിചിത്രമെന്നോ, പ്രസ്തുത വാദത്തിനു നിഷേധാത്മകമെന്നോ പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും, കൂടുതൽ ഗഹനമായ അന്വേഷണത്തിൽ ഒരുപക്ഷേ സത്യമെന്ന് വ്യക്തമാവുന്ന ഒരു പ്രസ്താവന
  2. വിരോധംപോലെ പ്രത്യക്ഷത്തിൽ തോന്നുന്നത്

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=വിരോധാഭാസം&oldid=546149" എന്ന താളിൽനിന്ന് ശേഖരിച്ചത്