ബ്ലാങ്ക മരം, വിളാത്തി, വിളാമ്പഴം, സ്‌റ്റോൺ ആപ്പിൾ, എലഫെന്റ് ആപ്പിൾ, മങ്കി ആപ്പിൾ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പഴം. പഴത്തിന്റെ ഉള്ളിൽ ബ്രൗൺ നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള പൾപ്പാണുള്ളത്. ഉരുണ്ട ആകൃതിയിലും ഓവൽ ആകൃതിയിലും വുഡ് ആപ്പിൾ കാണപ്പെടുന്നു. ചാരനിറം കലർന്ന വെളുപ്പാണ് പഴത്തിന്റെ നിറം. പുളിപ്പാണ് ഇതിൻറെ രുചി.

"https://ml.wiktionary.org/w/index.php?title=വിളാർ_മരം&oldid=555822" എന്ന താളിൽനിന്ന് ശേഖരിച്ചത്