ഉച്ചാരണം

തിരുത്തുക

പഴം

  1. പഴുത്തത്, പഴുത്ത കായ, പക്വഫലം
  2. വാഴയുടെ കായ, വാഴപ്പഴം
  3. സസ്യങ്ങളുടെ കായ, ഫലം
  4. {slang) എളുപ്പമായ

തർജ്ജമകൾ

തിരുത്തുക
കായ
വാഴക്കായ്
  • ഇംഗ്ലീഷ്: banana

വിശേഷണം

തിരുത്തുക

പഴം

  1. പഴയത് (ഉദാഹരണങ്ങൾ: പഴമ്പാട്ട്, പഴന്തുണി)
"https://ml.wiktionary.org/w/index.php?title=പഴം&oldid=553804" എന്ന താളിൽനിന്ന് ശേഖരിച്ചത്