മലയാളം തിരുത്തുക

നാമം തിരുത്തുക

വീതം

  1. ഭാഗം
  2. പങ്ക്
  3. അളവുമാനം

തർജ്ജുമ തിരുത്തുക

ഇംഗ്ലീഷ്:

നാമം തിരുത്തുക

വീതം

  1. ഒഴിഞ്ഞത്
  2. വിടപ്പെട്ടത്

നാമം തിരുത്തുക

വീതം

  1. അഭിപ്രായം (ഗ്രാമ്യം)[1]

അവ്യയം തിരുത്തുക

വീതം

  1. തോതിൽ (ഉദാഹരണം: ഒന്നു വീതം)

അവലംബം തിരുത്തുക

  1. രാജു കെ. വാസു (2011). ചാവുതുള്ളൽ (in മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. Retrieved on 2013 മേയ് 25.
"https://ml.wiktionary.org/w/index.php?title=വീതം&oldid=399486" എന്ന താളിൽനിന്ന് ശേഖരിച്ചത്