മലയാളം തിരുത്തുക

വിക്കിപീഡിയയിൽ
വെങ്കടവം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
 
വെങ്കടവം
 
വെങ്കടവത്തിന്റെ ഇല, പൂവ്, വിത്ത്

നാമം തിരുത്തുക

വെങ്കടവം

  1. ഒരു നിത്യഹരിത വൃക്ഷം. Lophopetalum wightianum. കേരളത്തിലും ഏഷ്യയിലെ മറ്റുപ്രദേശങ്ങളിലും കാണപ്പെടുന്നു.
    പര്യായപദങ്ങൾ: വെൺകൊട്ട, വെമ്പാല
"https://ml.wiktionary.org/w/index.php?title=വെങ്കടവം&oldid=547376" എന്ന താളിൽനിന്ന് ശേഖരിച്ചത്