വെറ്റില
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവെറ്റില
കുറിപ്പുകൾ
തിരുത്തുകവെറ്റിലയ്ക്ക് 13 ഗുണങ്ങൾ ഇങ്ങനെ പറയുന്നു:
താംബൂലം കടുതിക്തമുഷ്ണമധുരം ക്ഷാരം കഷായാന്വിതം
വാതഘ്നം കൃമിനാശനം കഫഹരം ദുർഗന്ധനിർണ്ണാശനം
വക്ത്രസ്യാഭരണം വിശുദ്ധികരണം കാമാഗ്നിസന്ദീപനം
താംബൂലസ്യ സഖേ ത്രയോദശഗുണാ: സ്വർഗേപി തേ ദുർലഭാ: