വെള്ള
മലയാളം
തിരുത്തുകനാമം
തിരുത്തുകവെള്ള
- മദ്യം;
- വെണ്മ;
- അലക്കിയ വസ്ത്രം;
- കുമ്മായം;
- മുട്ടയുടെയും മറ്റും വെള്ളക്കരു;
- വെറും കടലാസ്സ്;
- കൈകാൽ മുതലായവയുടെ മൃദുലമായ ഉൾഭാഗം;
- ധവളവർണം;
- ചക്രം;
- ശുക്ലം. (പ്രയോഗത്തിൽ) വെള്ളയടിക്കുക = വെള്ള നിറം പൂശുക;
- ഹീനമായതു മറച്ചുവയ്ക്കുക
വിശേഷണം
തിരുത്തുകവെള്ള
ശ്രീബുദ്ധൻ