മലയാളം തിരുത്തുക

പദോത്പത്തി തിരുത്തുക

വെള്ളം+ചായ

നാമം തിരുത്തുക

വെള്ളച്ചായ

  1. ചൂടുവെള്ളം ചേർത്ത് നേർപ്പിച്ച പാൽ (തേയിലപ്പൊടിയും മറ്റും ചേർക്കാത്തത്), പാലുംവെള്ളം
"https://ml.wiktionary.org/w/index.php?title=വെള്ളച്ചായ&oldid=344963" എന്ന താളിൽനിന്ന് ശേഖരിച്ചത്