പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
വേണി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
വേണി
(
കെട്ടിയ
)
തലമുടി
,
മുടിക്കെട്ട്
;
ഇരുപ്പിരിയൻ
മുടി
,
പിന്നി
പുറകോട്ടിട്ടിരിക്കുന്ന
മുടി
;
ദേവതാളി
;
വെള്ളക്കൂട്ടം
;
ഒഴുക്ക്
;
(
കൃഷ്ണാ
)
നദി
;
(
വൃത്തശാസ്ത്രം
) ഒരു
വൃത്തം
;
നദീസംഗമം
,
ഗംഗായമുനാസരസ്വതീസംഗമം
.
ഉദാഹരണം
:
ത്രിവേണി