വ്യാക്ക്

  1. ഗർഭിണികൾക്ക് പ്രത്യേകവസ്തുക്കളിൽ തോന്നുന്ന തീവ്രമായ ആഗ്രഹം, വ്യാക്കൂൺ

പദോല്പത്തി

തിരുത്തുക

വ്യഗ്രത എന്നതിൽ നിന്നും

മറ്റ് പേരുകൾ

തിരുത്തുക
  • വ്യാകൂൺ
  • ഗർഭാശ
  • ദോഹദം
  • ദൗഹൃദം
    ദൗഹൃദം എന്നാൽ രണ്ടു ഹൃദയങ്ങളിൽ നിന്ന്‌ വരുന്നത്‌ എന്നർത്ഥം.
    ഈ കാലത്ത്‌ ഗർഭിണി പറയുന്ന ആഗ്രഹങ്ങൾ അമ്മയുടേയും കുഞ്ഞിണ്റ്റേയും ആഗ്രഹമാണ്‌.
    ഈ ആഗ്രഹങ്ങൾ പൂർണമായും സാധിച്ച്‌ കൊടുക്കണം എന്നാണ്‌ വിശ്വാസം.
"https://ml.wiktionary.org/w/index.php?title=വ്യാക്ക്&oldid=280204" എന്ന താളിൽനിന്ന് ശേഖരിച്ചത്