വർഗ്ഗത്തിന്റെ സംവാദം:അറബി പദങ്ങൾ മലയാളത്തിൽ

Latest comment: 11 വർഷം മുമ്പ് by Vssun

ഈ പദങ്ങളെല്ലാം മലയാളത്തിൽ ഉപയോഗിക്കുന്നതാണോ?--തച്ചന്റെ മകൻ 17:31, 27 നവംബർ 2012 (UTC)

അല്ല തച്ചന്റെ മകൻ, ഇവയൊന്നും മാപ്പിള സമുദായക്കാർ പോലും നിത്യോപയോഗത്തിൽ ഉച്ചരിക്കാറില്ല. എന്നാൽ ഏവരും ഉപയോഗിക്കുന്ന പദങ്ങളായ മാപ്പ്, കലാശം, താലൂക്ക് വക്കീൽ തുടങ്ങിയവ ഇവിടീല്ല താനും --fuad (സംവാദം) 13:37, 3 മേയ് 2013 (UTC)Reply

എല്ലാവരും ഉപയോഗിക്കണമെന്നില്ല. പക്ഷേ, അറബിയറിയാത്ത സാധാരണസമൂഹത്തിന്റെ കയ്യിലുള്ള പദങ്ങളായിരിക്കണം. ഉച്ചാരണം മലയാളത്തിന് സ്വീകാര്യമായ തരത്തിൽ ആകണം. മാപ്പിളപ്പാട്ടുകൾ തുടങ്ങയിവയിൽനിന്ന് ഉദാഹരിക്കാൻ പറ്റിയാൽ നന്ന്.
ഇവിടെ ഒരു വർഗ്ഗമുണ്ട്. 'മലയാളത്തിലെ അറബിപദങ്ങൾ' എന്ന് അത് മാറ്റാം. താളുകളിൽ ബോട്ടേണ്ടിവരും. ഇത് നീക്കം ചെയ്യാം.--തച്ചന്റെ മകൻ 14:28, 4 മേയ് 2013 (UTC)
രണ്ടുവർഗ്ഗങ്ങളിലെയും താളുകൾ വർഗ്ഗം:മലയാളത്തിലെ അറബിപദങ്ങൾ എന്ന വർഗ്ഗത്തിലേക്ക് കൊണ്ടുവരണമെന്നാണോ ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 17:05, 4 മേയ് 2013 (UTC)Reply
"അറബി പദങ്ങൾ മലയാളത്തിൽ" താളിലേക്ക് മടങ്ങുക.