പേര് : ഫുആദ് ജലീൽ

അർത്ഥം: ഹൃദയം, മനസ്സ്, ആത്മാവ് എന്നൊക്കെ.  :)

സ്വദേശം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി.
ഇപ്പോൾ കണ്ടുവരുന്നത് : വിക്കി നിഘണ്ടുവിലും , വിക്കിചൊല്ലുകളിലും ധാരാളമായും, വിക്കിപീഡിയയിൽ ചിലപ്പോളൊക്കെയും.

  നക്ഷത്രപുരസ്കാരം
വിക്കിനിഘണ്ടുവിന് മികച്ച സംഭാവനകൾ നൽകുന്ന നവാഗത ഉപയോക്താവിനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. തുടർന്നും സംഭാവനകൾ നൽകുക. ആശംസകൾ !! --Jacob.jose 06:04, 13 ജനുവരി 2011 (UTC)
"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Fuadaj&oldid=166131" എന്ന താളിൽനിന്ന് ശേഖരിച്ചത്