വർഗ്ഗത്തിന്റെ സംവാദം:മലയാളഭാഷ

Latest comment: 11 വർഷം മുമ്പ് by Viswaprabha

മലയാളഭാഷ എന്നു പേരുമാറ്റണമെന്ന് കരുതുന്നു. --Vssun (സംവാദം) 02:16, 18 മേയ് 2012 (UTC)Reply

ശരിയാണു്. ഒറ്റവാക്കായി എഴുതേണ്ടതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 02:47, 18 മേയ് 2012 (UTC)Reply

മലയാളം എന്നു മാത്രമായാലോ? --Vssun (സംവാദം) 18:45, 18 മേയ് 2012 (UTC)Reply

ഈ വർഗ്ഗത്തിന്റെ അതിവർഗ്ഗത്തിൽ മറ്റു ഭാഷകൾക്കൊക്കെ, ഒപ്പം 'ഭാഷ' എന്നു ചേർത്തിട്ടുണ്ടു്. കൂട്ടത്തിൽ ഒന്നിച്ചുചേർന്നിരിക്കാൻ മലയാളത്തിനും 'ഭാഷ' ചേർക്കുന്നതാണു നല്ലത് എന്നാണഭിപ്രായം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:18, 18 മേയ് 2012 (UTC) ചെയ്തു --Vssun (സംവാദം) 10:56, 19 മേയ് 2012 (UTC)Reply

"മലയാളഭാഷ" താളിലേക്ക് മടങ്ങുക.