പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഷോഡശസംസ്കാരങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഷോഡശസംസ്കാരങ്ങൾ
(
ബഹുവചനം
)
ദ്വിജന്മാർ
ആചരിക്കേണ്ട
16
ചടങ്ങുകൾ
(
ഗർഭാധാനം
,
പുംസവനം
,
സീമന്തം
,
ജാതകർമം
,
നാമക്രിയ
, (
ഉപ)നിഷ്ക്രമണം
,
അന്നപ്രാശനം
,
ചൂഡാകരണം
,
കർണവേധം
,
ഉപനയനം
,
വേദാധ്യയനം
,
കേശാന്തം
,
സ്നാനം
,
വിവാഹം
,
വൈവാഹികാഗ്നിചയനം
,
ആനാഗ്നിചയനം
)