സംരംഭം
മലയാളം
തിരുത്തുകനാമം
തിരുത്തുകസംരംഭം
- ആരംഭം, തുടക്കം
- ഉദ്യമം
- കോപം
- മനഃക്ഷോഭം, അതുമൂലം മതിമറക്കൽ
- അഹംഭാവം
- തിടുക്കം
- പുതുതായി ഏറ്റെടുത്ത പ്രവർത്തനം, ഉദാ. വ്യവസായസംരംഭം
- ഒരു പ്രവർത്തനം പുതുതായി ഏറ്റെടുക്കൽ, ഉദ്യമം
തർജ്ജമകൾ
തിരുത്തുകഇംഗ്ലീഷ്:
സംരംഭം
ഇംഗ്ലീഷ്: