സംവാദം:അന്തേവാസി
Latest comment: 12 വർഷം മുമ്പ് by Vssun
അകത്തു താമസിക്കുന്നയാൾ എന്നർത്ഥം കൂടിയില്ലേ? --Vssun (സംവാദം) 02:38, 10 ഏപ്രിൽ 2012 (UTC)
- ആ അർത്ഥമേ എനിക്കറിയൂ.. അയൽക്കാരൻ എന്നും അർത്ഥമാക്കുന്നുണ്ട് എന്നത് പുതിയ അറിവാണ്. --Jacob.jose (സംവാദം) 03:44, 10 ഏപ്രിൽ 2012 (UTC)
- ഈ നിർവചനം കൂടി ചേർത്തു. --Vssun (സംവാദം) 08:19, 10 ഏപ്രിൽ 2012 (UTC)