അന്തേവാസി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅന്തേവാസി
- ഗുരുവിന്റെ ഭവനത്തിൽ താമസിച്ചു വിദ്യ അഭ്യസിക്കുന്ന ശിഷ്യൻ, ഗുരുകുലവാസി (അന്തേവാസൻ), മറ്റുള്ളവർക്കു ശിഷ്യപ്പെട്ടയാൾ
- (ഗ്രാമത്തിന്റെ) അന്തത്തിൽ (ഉള്ളിൽ) പാർക്കുന്നയാൾ [1]
- അകത്തു താമസിക്കുന്നയാൾ
- ചണ്ഡാളൻ[2]
അവലംബം
തിരുത്തുക- ↑ സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
- ↑ name=AMN />