സംവാദം:അറിയുക
Latest comment: 12 വർഷം മുമ്പ് by Vssun
താളം പിടിക്കുക എന്നർത്ഥമുണ്ടോ? s:താൾ:Ramarajabahadoor.djvu/148 കാണുക (ഊരുപിണ്ഡത്തിന്മേൽ താളങ്ങൾ അറിഞ്ഞിട്ട്) --Vssun (സംവാദം) 11:28, 28 ഏപ്രിൽ 2012 (UTC)
- ഇല്ല. അതൊരു അപൂർവ്വമായ മനോധർമ്മപ്രയോഗമായി കണ്ടാൽ മതി. —ഈ തിരുത്തൽ നടത്തിയത് Viswaprabha (സംവാദം • സംഭാവനകൾ)
- പ്രസ്തുതപുസ്തകത്തിൽ നിരവധിതവണ ഇത് ആവർത്തിക്കുന്നുണ്ട്. --Vssun (സംവാദം) 08:49, 7 മേയ് 2012 (UTC)
- അറയുക ആവണം. ടൈപ്പുചെയ്തവന്റെ മനോധർമ്മപ്രയോഗമായി കണ്ടാൽ മതി.--Thachan.makan (സംവാദം) 05:42, 8 മേയ് 2012 (UTC)
തച്ചൻ.മകനൊരു . അതുതന്നെയാണു കാര്യം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:29, 8 മേയ് 2012 (UTC)
- നന്ദി. --Vssun (സംവാദം) 06:52, 8 മേയ് 2012 (UTC)