ശിങ്കാരിമേളത്തിൽ പൊതുവേ ഉരുട്ട് പതിവില്ല. തായമ്പകയിലാണ് ഉരുട്ടിന് കൂടുതൽ പ്രാധാന്യം. --Vssun (സംവാദം) 15:51, 10 ഒക്ടോബർ 2012 (UTC)Reply

എവിടെയോ ഉണ്ടെന്നേ അറിയുകയുള്ളായിരുന്നു. ഉരുട്ടൽ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ ശിങ്കാരിമേളം എന്ന രീതിയിൽ വിക്കിപീഡിയ ലിങ്ക് കണ്ടു :-)--Praveenp (സംവാദം) 16:22, 10 ഒക്ടോബർ 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:ഉരുട്ടൽ&oldid=338622" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉരുട്ടൽ" താളിലേക്ക് മടങ്ങുക.