ഉരുട്ടൽ

വിക്കിപീഡിയയിൽ
ഉരുട്ടൽ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
പദോൽപ്പത്തി: (തമിഴ്) ഉരുട്ട്
  1. ഉരുട്ടുക എന്ന ക്രിയ, ഉരുട്ട്, വൃത്താകാരമായ പദാർഥത്തെ നിലത്തോ എന്തിന്റെയെങ്കിലും പുറത്തോ നീങ്ങത്തക്കവണ്ണം കറക്കൽ;
  2. ഗോളാകൃതിയോ വൃത്തസ്തംഭാകൃതിയോ വരുത്തൽ, പിണ്ഡാകാരമാക്കൽ (ഉദാഹരണം: കണ്ണുരുട്ടൽ)
  3. ഒരു മർദ്ദനമുറ
  4. ചെണ്ട കൊട്ടുന്ന ഒരു രീതി. കൈയിലെ വടി ചെണ്ടക്കുപുറത്ത് ഉരുട്ടിക്കൊണ്ട് അതിവേഗത്തിൽ കൊട്ടുന്ന രീതി.
"https://ml.wiktionary.org/w/index.php?title=ഉരുട്ടൽ&oldid=338614" എന്ന താളിൽനിന്ന് ശേഖരിച്ചത്