സംവാദം:കണ്ണ്
Latest comment: 12 വർഷം മുമ്പ് by Vssun in topic തർജ്ജമകൾ
തർജ്ജമകൾ
തിരുത്തുകകൃത്യമായ അർത്ഥം മറ്റ് ഭാഷകളീലും ഉള്ള ഇത്തരം പദങ്ങളുടെ തർജ്ജം മറ്റ് ഭാഷകളിൽ നിന്നും (ഉദാഹരണത്തിൻ ഇംഗ്ലീഷ്) എടുക്കുന്നതിൽ തെറ്റില്ല. പ്ക്ഷേ ഭാഷകളുടെ പേർ ഇംഗ്ലീഷിൽ നൽകുന്നത് അനുചിതമാൺ. അതുകൊണ്ട് മറ്റുഭാഷകളുമായി ചർച്ചചെയ്ത് ഭാഷാ കോഡ് കൊടുത്താൽ ഭാഷാനാമം മുഴുവൻ വരുന്ന രിതി (ഉദാഹരണത്തിൻ ഫ്രഞ്ച് ഭാഷയിലെ നിഖണ്ടുവിൽനിന്നും (http://fr.wiktionary.org/wiki/%C5%93il) പകർത്തിയത നൽകിയിട്ടുണ്ട്} അവലംബിക്കുകയും ചെയ്താൽ നന്നാകും എന്ന് അഭിപ്രായപ്പെടുന്നു.--സീമാ ദിനേഷ് (സംവാദം) 17:54, 28 ഓഗസ്റ്റ് 2012 (UTC)
- താങ്കളുടെ അഭിപ്രായത്തെ പിന്തുണക്കുന്നു. പക്ഷേ നിലവിൽ T എന്ന ഫലകം നമുക്കില്ലാത്തതുകൊണ്ട് എല്ലാം അലങ്കോലമാകുകയേയുള്ളൂ. --Vssun (സംവാദം) 02:17, 30 ഓഗസ്റ്റ് 2012 (UTC)