സംവാദം:കന്നുകാലി
Latest comment: 16 വർഷം മുമ്പ് by Sugeesh
കന്നുകാലി- കന്നും (പോത്ത്, എരുമ) കാലിയും (പശു, കാള) കൂടിയതണു കന്നുകാലി എന്നാണു ഞാൻ 40 കൊല്ലം മുൻപു പള്ളിക്കൂടത്തിൽ നിന്നു മനസ്സിലാക്കിയിട്ടുള്ളത് --Unnikn(talk) 11:16, 25 ജനുവരി 2008 (UTC)
- എങ്കിലും പൊതുവായി ഇത്തരം ജീവികളെേ കന്നുകാലികള് എന്നു തന്നെയാണ് വിളിക്കുന്നത്. :)--സുഗീഷ്(talk) 11:20, 25 ജനുവരി 2008 (UTC)
- സമസ്തപദത്തിന്റെ അർത്ഥം കന്നുകൾ, കാലികൾ ആദിയായവ കന്നുകാലി എന്നല്ലേ? --Jacob.jose(talk) 11:21, 25 ജനുവരി 2008 (UTC)
- അതെ :)--സുഗീഷ്(talk) 11:24, 25 ജനുവരി 2008 (UTC)