സംവാദം:കറുവാ
Latest comment: 12 വർഷം മുമ്പ് by Vssun in topic വയനയും കറുവയും
ദീർഘം ഒഴിവാക്കാവുന്നതല്ലേ? --Vssun (സംവാദം) 15:20, 6 ഓഗസ്റ്റ് 2012 (UTC)
ദീർഘത്തോടുകൂടിയാണു് ഈ പദം മലയാളത്തിൽ ഉപയോഗിച്ചുതുടങ്ങിയതു്. garfaa ഗർഫാ എന്ന അറബിപ്പദത്തിൽ നിന്നുമാണു് ഇലവർങ്ഗത്തിനു് ഈ പേരു് 'കറുവാ' എന്നു ലഭിച്ചതു്. കറുവാപ്പട്ട, കറുവാത്തൈലം എന്നൊക്കെ നീട്ടിപ്പറയാൻ കാരണം അതാണു്. എങ്കിലും മലയാളഭാഷയുടെ പ്രത്യേകത മൂലം കറുവ എന്നു മാത്രം പറഞ്ഞാലും കൊള്ളാം. phylogeny തിരിച്ചറിയാത്ത വണ്ണം ക്രമേണ പദശീലം മാറുന്നതിനൊരു നല്ല ഉദാഹരണവുമാണിതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:47, 7 ഓഗസ്റ്റ് 2012 (UTC)
- നന്ദി. --Vssun (സംവാദം) 02:10, 8 ഓഗസ്റ്റ് 2012 (UTC)
വയനയും കറുവയും
തിരുത്തുകവയന=കറുവാ!!? ബിനു (സംവാദം) 08:15, 9 ഓഗസ്റ്റ് 2012 (UTC)
- പല ചർച്ചകളിലും ഇവ രണ്ടുസസ്യങ്ങളാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. എന്നാൽ വയനയെക്കുറിച്ച് കൂടുതൽ അറിവില്ല. --Vssun (സംവാദം) 10:32, 9 ഓഗസ്റ്റ് 2012 (UTC)