സംവാദം:ചവ്വ്
Latest comment: 12 വർഷം മുമ്പ് by Vssun
മാട്ടിറച്ചിയിലുണ്ടാവാറുള്ള ഞെരമ്പുകളടങ്ങിയ ഉപയോഗശൂന്യമായ ഭാഗത്തെ ചവ്വ് എന്നു പറയാറുണ്ട്. ഇത് പ്രത്യേകം ചേർക്കണോ? ഉപയോഗശൂന്യമായ വസ്തു എന്ന നിർവചനത്തിൽ ഉൾപ്പെടുമെന്ന് കരുതിയാൽ മതിയോ? --Vssun (സംവാദം) 17:42, 26 ഏപ്രിൽ 2012 (UTC)
- ചേർക്കാവുന്നതാണു്. ബന്ധപ്പെട്ട പദങ്ങളായി ചവണി, ചവ്വരി എന്നിവയും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:18, 8 മേയ് 2012 (UTC)
- ചെയ്തു --Vssun (സംവാദം) 11:03, 8 മേയ് 2012 (UTC)