സംവാദം:ഝഗതി
Latest comment: 16 വർഷം മുമ്പ് by Sugeesh
നിരീക്ഷണം: മഷിത്തണ്ടുനിഘണ്ടുവിൽ ക്രിയാവിശേഷണരൂപമായ പെട്ടെന്ന്, വേഗത്തിൽ എന്നൊക്കെയാണ് ഈ വാക്കിന് അർത്ഥം നൽകിയിരിക്കുന്നത്. ശരിയേതെന്ന് വ്യക്തമല്ല. --Jacob.jose(talk) 12:20, 11 ജനുവരി 2008 (UTC)
- ഝഗതി എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ് മാഷെ, ഇതു മാത്രമല്ല പലവാക്കുകളും. ഝടുതി എന്ന വാക്കിന് ഇതേ അർത്ഥം പലസ്ഥലത്തും കണ്ടിട്ടുണ്ട്. അതിനാൽ കൃത്യമായി അറിയില്ല. --സുഗീഷ്(talk) 18:18, 11 ജനുവരി 2008 (UTC)