സംവാദം:തുംഗ
Latest comment: 12 വർഷം മുമ്പ് by Vssun
വിശേഷണമായി, ഉയരമുള്ള എന്നതു ചേർത്തുകൂടേ? --Vssun (സംവാദം) 09:55, 24 മേയ് 2012 (UTC)
- തീർച്ചയായും. തുംഗം എന്നാൽ (തും = ഉയരം, ഉയരത്തിലേക്കു് + ഗം = പോകുന്നതു്; ഉയരത്തിൽ സ്ഥിതി ചെയ്യുന്നതു്). തുംഗ- എന്നു നാമവിശേഷണമായി ചേർക്കാവുന്നതാണു്. ആ തിരുത്തു് ചെയ്തുകൊണ്ടിരിക്കുമ്പോൾ തുംഗഭദ്ര എന്ന കാവ്യമധുരമായ പേരും ഓർക്കാവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:58, 5 ഓഗസ്റ്റ് 2012 (UTC)
- തുംഗമാം വാനിൽചോട്ടിലാണെന്റെ വിദ്യാലയം :) നന്ദി. കൂട്ടിച്ചേർത്തു. --Vssun (സംവാദം) 15:22, 5 ഓഗസ്റ്റ് 2012 (UTC)