സംവാദം:നിശാന്തം
Latest comment: 12 വർഷം മുമ്പ് by Vssun in topic നിശ+ അന്തി ?
വീട് എന്ന അർത്ഥമുണ്ടോ? --Vssun (സംവാദം) 13:13, 30 സെപ്റ്റംബർ 2012 (UTC)
നിശ+ അന്തി ?
തിരുത്തുകസുന്റിൽ രാത്രിയിൽ ചെന്നു കിടക്കുന്നിടം എന്ന അർത്ഥവും കൂടി നിശാന്തത്തിനുണ്ട് എന്ന് ശബ്ദതാരാവലി പറഞ്ഞു തരുന്നു. അതിനാൽ ഭവനം, വീട്. നിശയിൽ അന്തിയുറക്കം അല്ലേ?? --fuad (സംവാദം) 08:19, 1 ഒക്ടോബർ 2012 (UTC)
- അതിന് അന്തഃപുരം മതിയാവില്ലേ? --Vssun (സംവാദം) 16:59, 1 ഒക്ടോബർ 2012 (UTC)