സംവാദം:ബമ്പ്
Latest comment: 14 വർഷം മുമ്പ് by Keral8
മലയാളികൾ ഇംഗ്ലീഷിലെ സ്പീഡ് ബംപിന്റെ ചുരുക്കിയതായിരിക്കണം (http://en.wiktionary.org/wiki/speed_bump) പ്രെഷർ കുക്കറിനെ കുക്കറും ബ്ലഡ് പ്രെഷറിനെ പ്രഷറും ഹാർട്ട് അറ്റാക്കിനെ ഹാർട്ടും ആയി ചുരുക്കിയതുപോലെ.--Keral8(talk) 20:08, 26 ജൂലൈ 2010 (UTC)