ബമ്പ്

മറ്റു രൂപങ്ങൾ

തിരുത്തുക

ബം‌പ്

പദോത്പത്തി

തിരുത്തുക

ഇംഗ്ലീഷിലെ സ്പീഡ് ബം‌പ് (speed bump) ന്റെ ചുരുക്കം

ബമ്പ്

  1. വാഹനഗതാഗതത്തിന്റെ വേഗത കുറയ്ക്കാൻ വേണ്ടി വഴിയ്ക്കു കുറുകെ ഉണ്ടാക്കുന്ന വരമ്പ്.

പര്യായങ്ങൾ

തിരുത്തുക

പരിഭാഷകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=ബമ്പ്&oldid=138293" എന്ന താളിൽനിന്ന് ശേഖരിച്ചത്